പൊതുവിദ്യാഭ്യാസം - എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര്‌ തിരുത്തി നല്‍കുന്നതിനുള്ള നിലവിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പെന്‍ഷനര്‍ /കുടുംബപെന്‍ഷനര്‍ എന്നിവരില്‍ നിന്നും തിരികെ ഈടാക്കുന്നത്‌ -മാര്‍ഗനിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സി.എസ്‌.എസ്‌ പോര്‍ട്ടല്‍ മുഖേനയുള്ള ഫണ്ട്‌ വിനിയോഗം - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക**

1/22/2020

VIDYAJYOTHI CHEMISTRY - D+ MODULE- MAL MEDIUM

രസതന്ത്ര പഠനത്തിൽ  പിന്നാക്കാവസ്ഥയിലിള്ള കുട്ടികൾക്കായി  തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്ന് നടത്തുന്ന ഏകദിന ക്യാമ്പിലേക്കുള്ള രസതന്ത്രം  മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഉന്മേഷ് ബി സാര്‍ ;ജി. വി .എച്ച് എസ്‌. കിളിമാനൂര്‍
ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDYAJYOTHI, SSLC CHEMISTRY D + MODULE
RELATED POST
VIDAJYOTHI CHEMISTRY 2020  MALAYALAM VERSION
VIDYAJYOTHI CHEMISTRY 2020 - ENGLISH VERSION

1 comment: