പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

2/14/2020

ഒന്‍പതാ ക്ലാസ് ഫിസിക്സ് - ധാരാ വൈദ്യുതി പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും

ഒമ്പതാം ക്‌ളാസിലെ ഫിസിക്സിലെ ധാരാവൈദ്യുതി  എന്ന യൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും അതിന്റെ ഉത്തരവും (MM) തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം സൗത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍.  വാർഷീക പരീക്ഷക്ക്‌ തയാറെടുക്കുന്നവർക്ക്‌ പ്രയോജനപ്പെട്ടേക്കാം.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഒന്‍പതാം ക്ലാസ്  ഫിസിക്സ് - ധാരാവൈദ്യുതി - പരിശീലന ചോദ്യങ്ങളുും ഉത്തരങ്ങളും
RECENT POSTS BY EBRAHIM SIR
STANDARD 9 - PHYSICS- WAVE MOTION - PRACTICE QUESTIONS AND ANSWERS 

No comments:

Post a Comment