പൊതുവിദ്യാഭ്യാസം -2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - 2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം - തീയതി പുനക്രമീകരിക്കുന്നത്‌ - സംബന്ധിച്ച നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

2/10/2020

HINDI REVISION NOTES STD VIII AND IX BY SREEJITH R

8, 9 ക്ലാസ്സുകളിലെ വര്‍ഷാന്ത്യ പരീക്ഷ.ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി  തയ്യാറാക്കിയ ഹിന്ദി നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA  . എട്ടാം ക്ലാസ്സിന്റെ  3 മുതല്‍ 13 പാഠഭാഗങ്ങളെ ആസ്പമാക്കിയുള്ള  നോട്ട്, ഒന്‍പതാം ക്ലാസ്സിന്റെ  4 മുതല്‍ 12 ാം പാഠം വരയുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള നോട്ടു് എന്നിവയാണ്  ഈ പോസ്റ്റിലുള്ളത്. 
 ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD STD VIII HINDI REVISION NOTE FROM CHAPTER 3 TO 13
CLICK HERE TO DOWNLOAD STD iX HINDI REVISION NOTE FROM CHAPTER 4 TO 12

2 comments:

  1. Many many thanks to dear Sreejith Sir .These study materials are very useful to me .Thanks a lot

    ReplyDelete
  2. സർ വളരെയധികം നന്ദി അവസാനമുള്ള എട്ട് എന്നുള്ളത് ഒമ്പത് ആക്കണേ

    ReplyDelete