പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

2/12/2020

STANDARD VIII -HINDI REVISION NOTES- ALL CHAPTERS

എട്ടാം  ക്ലാസ്സിലെ  വര്‍ഷാന്ത്യ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്കായി  എല്ലാ പാഠഭാഗങ്ങളെയും ആസ്പദമാക്കി  തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, LFEMHSS,EDAVA  .
 ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു  

STANDARD VIII HINDI REVISION NOTES - ALL CHAPTERS 
MORE RESOURCES BY SREEJITH SIR
STANDARD  IX HINDI REVISION NOTES- ALL CHAPTERS 
SSLC HINDI SAMPLE QUESTION PAPERS 7 SETS
SSLC HINDI QUESTIONS FROM GRAMMAR PART 

SSLC HINDI REVISION NOTES - ALL CHAPTERS  

No comments:

Post a Comment