Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/27/2020

LSS/USS EXAM 2020 - REGISTERS - IN EDITABLE FORMAT

29-02-2020ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന LSS/USS പരീക്ഷാ വേളയില്‍ ആവശ്യമായ രജിസ്റ്ററുകള്‍  എക്സല്‍ ഫോര്‍മേറ്റില്‍ (Editable format Excel file)തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഗുരുമൂര്‍ത്തി സാര്‍, ഹെഡ്‍മാസ്റ്റര്‍, GSBS Peral, Kumbla, Kasaragod.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ ഫയലിലുള്ള രജിസ്റ്ററുകള്‍,

  • ATTENDANCE OF OFFICIALS
  • ACQUITTANCE
  • ATTENDANCE OF CANDIDATES
  • REGISTER OF ABSENTEES
  • SEATING ARRANGEMENT OF USS
  • SEATING ARRANGEMENT OF USS
CLICK HERE TO DOWNLOAD THE EXCEL FILE 
CLICK HERE TO DOWNLOAD PDF FILE

FOR LSS /USS RESOURCES - CLICK HERE

No comments:

Post a Comment