Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/25/2020

PLUS ONE CHEMISTRY -CHAPTER 3 - IONISATION ENTHALPY - QUICK REVISION OF PREVIOUS YEAR QUESTIONS

Plus One പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി രസതന്ത്രത്തിലെ  Ionisation Enthalpy  എന്ന മൂന്നാം
പാഠഭാഗത്തില്‍നിന്ന് ഇതുവരെ  ചോദിച്ച്  ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി സ്മിത ടീച്ചര്‍, STHSS Punnayar, Idukki
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

+1 chemistry ionisation enthalpy- previous questions..quick revision
Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3 

No comments:

Post a Comment