പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/19/2020

SSLC BIOLOGY A+ QUESTION POOL 2020 - MAL AND ENG MEDIUM

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  ബയോളജി A+ ചോദ്യശേഖരം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വെഞ്ഞാറമൂട് ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകനും ബയോളജി കോര്‍ എസ്.ആര്‍. ജി അംഗവും, SCERT ബയോളജി  Text Book Committee അംഗവും ആയ ശ്രീ  നിസാര്‍ അഹമ്മദ് സാര്‍. 
ജീവശാസ്ത്രത്തിലെ 8 അധ്യായങ്ങളില്‍നിന്നുള്ള പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  മലയാളം , ഇംഗ്ലീഷ് മീഡിയകളില്‍ തയ്യാറാക്കിയ ഈ  ചോദ്യശേഖരം   കുട്ടികള്‍ക്ക് ഏറെ  ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. 
ഇതിന്റെ കൂടെ ശ്രീ നിസാര്‍ തയ്യാറാക്കി ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച A+ നോട്ട്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ശ്രീ നിസാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY A+ QUESTION POOL - MALAYALAM
SSLC BIOLOGY A+ QUESTION POOL ENGLISH
DEEPIKA BIOLOGY QUESTION POOL  - MALAYALAM 
VIJAYAVANI RADIO PROGRAMME - BY NISAR AHAMMED
VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME

USEFUL MATERIALS FOR SSLC EXAM BIOLOGY 

VIDYAJYOTHI BIOLOGY MATERIALS- ENG AND MAL MEDIUM BY DIET TVM

VIDYAJYOTHI BIOLOGY - STUDY MATERIAL  2020 - MAL MEDIUM 
VIDYAJYOTHI BIOLOGY - STUDY MATERIAL  2020 - MAL MEDIUM 
VIDYAJYOTHI BIOLOGY D + MODULE 2020 
UJWALAM 2020 STUDY MATERIALS BY DIET KOLLAM
SSLC  UJWALAM BIOLOGY 2020
SSLC BIOLOGY REVISION MATERIALS 2020 MAL AND ENG MEDIUM BY RASHEED ODAKKAL

SSLC UPGRADE D + PLUS MATERIALS FOR ALL SUBJECTS BY GVHSS MAKKARAPARAMBA

SSLC C+ MODULES 2020 - BY KHMHSS VALAKKULAM

SSLC BIOLOGY l ഈ ചാപ്റ്റർ വെറും പത്ത് മിനിറ്റ് കൊണ്ട് പഠിക്കാം !

VIJAYAPDAM 2020 - SSLC STUDY MATERIALS BY BEYPORE ASSEMBLY CONSTITUENCY EDUCATION DEVELOPMENT COMMITTEE

 SSLC EXAM MARCH 2019 - QUESTION PAPERS AND ANSWER KEYS
SSLC MODEL EXAM 2019 - QUESTION PAPERS AND ANSWER KEYS
SSLC EXAM MARCH 2018 - QUESTION PAPERS AND OFFICIAL ANSWER KEYS

SSLC MODEL EXAM 2017 QUESTION PAPERS AND ANSWER KEYS
SSLC MODEL EXAM 2018 - QUESTION PAPERS AND ANSWER KEYS

No comments:

Post a Comment