പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/06/2020

SSLC C+ MODULES 2020 - BY KHMHSS VALAKKULAM

KHM HIGHER SECONDARY SCHOOL VALAKKULAM  ഈ വര്‍ഷം പുറത്തിറക്കിയ പത്താം ക്ലാസ്    C+ Level Module  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശിഹാബ് സാര്‍ .ഈ വര്‍ഷം മലയാളം 2 ,ഇംഗ്ലീഷ്, ഹിന്ദി,സോഷ്യൽ സയൻസ്,ഫിസിക്സ്, കെമിസ്ട്രി ,ബയോളജി ,കണക്ക് എന്നീ വിഷയങ്ങളുടെ മൊഡ്യൂലുകാളാണ് തയ്യാറാക്കിയിയിട്ടുള്ളത്
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദനായമൊഡ്യൂളുകള്‍ തയ്യാറാക്കിയ സ്കൂളിലെ അധ്യാപര്‍ക്കും  ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്തശ്രീ  ശിഹാബ് സാറിനും ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം 2
ഇംഗ്ലീഷ്
ഹിന്ദി
സോഷ്യൽ സയൻസ്
ഫിസിക്സ്
കെമിസ്ട്രി
ബയോളജി
കണക്ക്
PREVIOUS YEAR MODULES
CLICK HERE TO DOWNLOAD C+ MODULE FOR  SSLC STUDENTS
CLICK HERE TO DOWNLOAD C+ MODULE FOR STD 9 STUDENTS

CLICK HERE TO DOWNLOAD STD 8  C+ MODULE - ALL SUBJECTS 

1 comment:

  1. ഇത് പഠിച്ചാൽ c plus മാത്രമേ കിട്ടൂ. ഒന്ന് araബി ആഡ് aakumo

    ReplyDelete