ധനകാര്യ (പ്രൊവിഡൻ്റ് ഫണ്ട്) വകുപ്പ് - കേരള സംസ്ഥാന സർക്കാർ ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രൊവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപ തുകയ്ക്ക് 2026 ജൂലൈ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ 7.1 % നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യദിനം 2026 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്‌ വ്യവസ്ഥാപിതമായ തസ്തികള്‍ മാറ്റി വച്ചിട്ടുള്ള മാനേജ് മെന്റുകളില്‍ ജീവനക്കാരുടെ ക്രമീകരണവും , ഭിന്നശേഷി ഒഴിവ്‌ മാറ്റി വയ്കുുന്നതും, RPWD ആക്ട്‌ 2016 സെക്ഷന്‍ 34(2) പ്രകാരമുള്ള നടപടികള്‍ എന്നിവയില്‍ തുടര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**ട്രഷറി വകുപ്പ്‌ -BIMS ബില്ലുകള്‍ക്ക്‌ ഇ-വൌച്ചര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ -നിര്‍ദ്ദേശം-സംബന്ധിച്ച്‌ ..ഡൌണ്‍ലോഡ്സ് കാണുക**

2/12/2020

SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT( UPDATED WITH PART III)

പത്താം ക്ലാസ്സിലെ  കുട്ടികൾക്ക് കൺഫ്യൂഷൻ ഉള്ള ഒരു ടോപ്പിക്ക് ആണ്‌ സെക്കന്റ്‌ ചാപ്‌റ്റർ .ഈ യൂണിറ്റിലെ ആശയങ്ങള്‍ വളരെ സിമ്പിളായി അവതരിപ്പിക്കുകയാണ്  സ്മിത ടീച്ചര്‍ , HST, Physical Science, STHS പുന്നയാർ ..ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - Mole concept ലെ ചോദ്യോത്തരങ്ങൾ വിശദമായി പഠിക്കാം.
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - PART II മോള്‍ സങ്കല്പനം എളുപ്പത്തില്‍ പഠിക്കാം
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - PART I  GAM, GMM ഈസിയായി പഠിക്കാം..

No comments:

Post a Comment