Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/15/2020

SSLC EXAM MARCH 2020 - CHEMISTRY SURE A + AND SURE C+ MODULES

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്ക് രസതന്ത്രത്തില്‍  ഉന്നത നിലവാരമുള്ള കുട്ടികള്‍ക്കായി എ പ്ലസ് പഠന മൊഡ്യൂളും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കായി സി പ്ലസ് മൊഡ്യൂളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുരളീധരന്‍ കെ സാര്‍ , GVHSS Vattenad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CHEMISTRY SURE  A PLUS MODULE ENG MEDIUM
CHEMISTRY SURE C+ MODULE MALAYALAM MEDIUM  

No comments:

Post a Comment