പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/14/2020

SSLC EXAMINATION MARCH 2020 - QUICK REVISION DATA FOR SURE A +

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്ക് ഹിന്ദി വിഷയത്തില്‍ എ പ്ലസ് ഉറപ്പിക്കാന്‍ സഹായകരമായ Quick Reference Data  ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍.
നാല് മാര്‍ക്കിന് ചോദിക്കുന്ന ചോദ്യങ്ങളുടെ ഘടനയും ഒരു മാര്‍ക്ക്  ചോദ്യങ്ങളും ഉത്തരങ്ങളുമാണ് 
ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ കൂടെ  ബ്ലോഗില്‍  മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ഓരോ അധ്യായയത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകളും 7 സെറ്റ് ചോദ്യപേപ്പറുകളും, ഗ്രാമര്‍ ചോദ്യോത്തരങ്ങളും  പഠിച്ചാല്‍ തീര്‍ച്ചയായും എ പ്ലസ് നേടാന്‍ സാധിക്കും. എല്ലാവര്‍ക്കം വിജയാശംസകള്‍,
ശ്രീജിത്ത് ആര്‍.
CLICK HERE TO DOWNLOAD SSLC HINDI QUICK REVISION NOTES
RELATED POSTS
SSLC HINDI SAMPLE QUESTION PAPERS 7 SETS
SSLC HINDI QUESTIONS FROM GRAMMAR PART 

SSLC HINDI REVISION NOTES - ALL CHAPTERS  

No comments:

Post a Comment