പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/03/2020

SSLC HINDI SUPPORING VIDEOS FOR SSLC EXAM 2020

2020 SSLC ഹിന്ദി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വീഡിയോ ക്ലാസ്സുകള്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തിരുവനന്തപുരം  സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ റെജിമോന്‍ ഡേവിഡ് സാര്‍.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Sslc examination hindi 2020 |Episode 38 | Supporting Video for S.S.L.C Hindi Examination | part 5
Sslc examination hindi 2020 |Episode 37 | Supporting Video for S.S.L.C Hindi Examination | part 4
Sslc examination hindi 2020 |Episode 36 | Supporting Video for S.S.L.C Hindi Examination | part 3
Sslc examination hindi 2020 |Episode 35 | Supporting Video for S.S.L.C Hindi Examination | part 2
Sslc examination hindi 2020 |Episode 34 | Supporting Video for S.S.L.C Hindi Examination | part 1

ഹിന്ദി നന്നായി പഠിക്കാം.. Sslc പരീക്ഷയില്‍ നേടാം A+ (Special Episode) | Episode 27 
VIDEOS WITH PLAYLIST(6 VIDEOS) 
RELATED POSTS
SSLC HINDI - VIDEO CLASSES BASED ON ALL CHAPTERS BY REJIMON DAVID
HINDI GRAMMAR VIDEOS FOR UP AND HIGH SCHOOL CLASSESBY REJIMON DAVID

No comments:

Post a Comment