Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/17/2020

SSLC SOCIAL SCIENCE - MATERIAL FOR MAP STUDY BY MUSTHAFA SIR

2020 എസ്.എസ്.എല്‍ .സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികല്‍ക്കായി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍  4 മാര്‍ക്കിന്‌ ചോദിക്കാറുള്ള ഭൂപട പഠന സഹായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ GHSS Naduvannur ലെ സാമൂഹ്യശാസ്ത്ര  അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാർ.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC MAP STUDY MATERIAL2020

FOR MORE STUDY MATERIALS -  CLICK HERE

No comments:

Post a Comment