Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/13/2020

SSLC URDU A + MATERIAL BY FAISAL VAFA

2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  പിന്നോക്കക്കാര്‍ക്കും  ശരാശരിക്കാര്‍ക്കും ഉന്നത നിലവാരക്കാര്‍ക്കും  പ്രയോജനപ്പെടുന്ന പഠനതന്ത്രങ്ങള്‍  സരളമായ രീതിയില്‍ പ്രതിപാദിക്കുന്ന പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ വഫ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD URDU A+ STUDY MATERIAL സര്‍മായഃ

No comments:

Post a Comment