Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/23/2020

STANDARD VIII -PHYSICS REVISION QUESTIONS & ANSWERS (MALAYALAM MEDIUM)

എറണാക്കുളം. ജില്ലയിലെ ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പറം, സ്കൂളിലെ ശ്രീ വി.എ  ഇബ്രാഹിം സാര്‍ തയ്യാറാക്കിയ എട്ടാം ക്ലാസ്സ്‌  ഫിസിക്സിലെ  എല്ലാ പാഠങ്ങളുടേയും പരിശീലനചോദ്യങ്ങളും ഉത്തരങ്ങളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  (EM)  കഴിഞ്ഞ ദിവസം  ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.
അതിന്റെ മലയാളം വേര്‍ഷനാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.  
ഈ പഠനം വിഭവം തയ്യാറാക്കിയ ശ്രീ വി.എ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS REVISION QUESTIONS & ANSWERS  (MAL MEDIUM)
RELATED POST
PHYSICS REVISION QUESTIONS & ANSWERS  (ENG MEDIUM)

1 comment: