Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

3/31/2020

10 USEFUL VIDEOS FOR TEACHERS

അധ്യാപകർ തീർച്ചയായും കാണേണ്ട  പത്ത് വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, Gups Vilakkode, Eduzone  for you you tube channel.
അധ്യാപകര്‍ക്ക് ഉപകാരപ്രദമായ വീഡിയോകള്‍ ഷെയര്‍ ചെയ്ത് സൂരജ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. ഇംഗ്ലീഷ് ഇനി ഈസിയായി പഠിക്കാം
https://youtu.be/yUJk48cnRvM
2. LSS USS പഠനത്തിനൊരാപ്പ്
https://youtu.be/r9Xbqnaa088
3. സമഗ്രയിൽ അക്കൗണ്ട് തുറക്കുന്ന വിധം
https://youtu.be/N-V9IuAvgSo
4. മൊബൈൽ ഫോൺ ഉപയോഗിച്ച്സമഗ്രയിൽ എളുപ്പത്തിൽ TM തയ്യാറാക്കുന്ന വിധം

https://youtu.be/l7h8Z-fExec
5 . സമഗ്രയിൽ നിന്ന് ടെക്സ്റ്റ് ബുക്ക് ഡൗൺലോഡ് ചെയ്യുന്ന വിധം
https://youtu.be/nciYhu6XI6Q
6. സമഗ്രയിൽ TM നു പ്രതികരണക്കുറിപ്പ് തയ്യാറാക്കുന്ന വിധം .. 

https://youtu.be/n1SVd2HlzNE 

 https://youtu.be/h0I4CZhQ4pA
 7.  സമഗ്രയുടെ മറന്നു പോയ പാസ് വേർഡ് റീസെറ്റ് ചെയ്യുന്ന വിധം 
https://youtu.be/hrbLOHP847s
8. സമഗ്രയിൽ നിന്ന് റിസോഴ്സുകൾ ഉൾപ്പെടെയുള്ള TM ഡൗൺലോഡ് ചെയ്യുന്ന വിധം 

https://youtu.be/nciYhu6XI6Q
9. സമഗ്രയിൽ നിന്ന് ഓഡിയോ / വീഡിയോ/image തുടങ്ങിയ റിസോഴ്സുകൾ ഡൗൺലോഡ് ചെയ്യുന്ന വിധം

https://youtu.be/nciYhu6XI6Q
10. PDF ഫയലുകൾ ഇനി എളുപ്പത്തിൽ എഡിറ്റു ചെയ്യാം
https://youtu.be/h0I4CZhQ4pA

No comments:

Post a Comment