പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

3/26/2020

HIGH SCHOOL HINDI GRAMMAR - INTERROGATIVES- PRESENTATION AND WORKSHEET

കുട്ടികൾക്ക് ഹിന്ദിയിലെ പ്രശ്നവാചക പദങ്ങൾ (interrogatives) ന്റെ പ്രയോഗം മനസ്സിലാക്കാനുള്ള പ്രസന്റേഷനും മനസ്സിലായോ എന്ന് പരിശോധിക്കാനുള്ള വർക്ക് ഷീറ്റുംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി എം സാര്‍, ജി.എച്ച്.എസ്.എസ്. കടന്നപ്പള്ളി , കണ്ണൂര്‍ . അവധി ദിവസങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും ഹിന്ദി ഭാഷ കൂടുതല്‍ പഠിക്കാനും ഈ പഠന വിഭവങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
കൊറോനയെ കുറിച്ച് ശ്രീ രവി സാര്‍ തയ്യാറാക്കിയ പ്രസന്റേഷനും ഇതോടൊപ്പം പോസ്റ്റ് ചെയ്യുകയാണ്.ഹിന്ദിക്കാരോട് സംവദിക്കാൻ ഇത് ഉപയോഗിക്കാം.
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്േപാടും അറിയിക്കുന്നു.
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES
PRESENTATION ON CORONA (HINDI VERSION)

No comments:

Post a Comment