Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/30/2020

MEDICAL /ENGG ENTRANCE COACHING - PHYSICS VIDEO CLASSES

+1/+2 വിദ്യാർത്ഥികൾക്കായി ഫ്രീ മെഡിക്കൽ എഞ്ചിനീയറിംഗ് കോച്ചിംഗ് ക്ലാസ്ലകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍  എഡ്യു സോണ്‍ ഫോര്‍ യു , യൂ ട്യൂബ് ചാനല്‍.ഫിസിക്സ്  പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് .
ശ്രീ സൂരജ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Part1
https://youtu.be/RWdtO_E8-fU
Part 2
https://youtu.be/Uqng_6h7TYw
Part 3
https://youtu.be/N6-tDx8p4Ho
Part 4
https://youtu.be/ms4yUijdWM0

No comments:

Post a Comment