Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/06/2020

SSLC BIOLOGY - GENETICS- VIDEO CLASS

SSLC ബയോളജിയിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള  'Genetics' (ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ) വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‍കൂളിലെ  അധ്യാപകന്‍ ശ്രീ മുഹമ്മദ് ജാബിര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY - ഇത് കണ്ടാൽ Genetics നിങ്ങൾ എളുപ്പത്തിൽ പഠിക്കും

No comments:

Post a Comment