പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

3/31/2020

SSLC CHEMISTRY SELECTED QUESTIONS FORM SCERT QUESTION POOL PART 2

2011-ൽ SCERT തയ്യാറാക്കിയ ചേദ്യശേഖരത്തിലെ ചോദ്യങ്ങൾ പാഠപുസ്തകം മാറിയതിൽ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താൻ സാധിച്ചില്ല. Questions bank ലെ തിരഞ്ഞെടുത്ത ചോദ്യങ്ങൾ പുതിയ സില ബസിനനുസരിച്ച് പുനക്രമീകരിച്ച് തയ്യാറാക്കിയ പിഡി.എഫ് ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   NIT CALICUT ലെ chemical engineering വിദ്യാര്‍ത്ഥി ഫര്‍ഹാന്‍  ഒ. പി .
ഫര്‍ഹാന്‍ ഒ.പി ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ  അഭിനന്ദനങ്ങള്‍.

SSLC CHEMISTRY - SELECTED QUESTIONS FROM SCERT QUESTION POOL- PART 1
SSLC CHEMISTRY - SELECTED QUESTIONS FROM SCERT QUESTION POOL- PART 2
FOR  MORE CHEMISTRY RESOURCES - CLICK HERE

No comments:

Post a Comment