ദേശീയ അധ്യാപക അവാര്‍ഡ്‌ 2026- നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.*പൊതുവിദ്യാഭ്യാസം സ്പോര്‍ട്‌സ്‌- (2026-27) – 65-മത്‌ സംസ്ഥാനതല സ്കൂള്‍ കായിക മത്സരങ്ങളുടെ ഓണ്‍ലൈന്‍ എന്‍ടി – സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പെന്‍ഷനര്‍ /കുടുംബപെന്‍ഷനര്‍ എന്നിവരില്‍ നിന്നും തിരികെ ഈടാക്കുന്നത്‌ -മാര്‍ഗനിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സി.എസ്‌.എസ്‌ പോര്‍ട്ടല്‍ മുഖേനയുള്ള ഫണ്ട്‌ വിനിയോഗം - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക**

3/08/2020

SSLC CHEMISTRY - UNIT 3 - REACTIVITY SERIES, GALVANIC CELL -ELECTROLYTIC CELL COMPARISON AND ELECTROLYSIS- THEORY AND EXAM QUESTION ANALYSIS

പത്താം ക്ലാസ്  കെമിസ്ട്രി യൂണിറ്റ് 3ലെ  പേജ് 48 ലെ -Reactivity series-ന്റെ പാഠഭാഗത്തെ തിയറിയും പരീക്ഷാ ചോദ്യങ്ങളുമടങ്ങിയ വീഡിയോകളും , അതേ യൂണിറ്റിലെ Galvanic cell-electrolytic cell എന്നിവ താരതമ്യം ചെയ്ത് വിശദീകരിക്കുന്ന വീഡിയോവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHSS Punnayar, Idukki
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Reactivity series- ഒറ്റ വീഡിയോയിൽ എല്ലാ പോയിന്റ് പഠിക്കാം.-PART II
 Galvanic cell-electrolytic cell-Comparison
SSLC Chemistry unit 3-Electrolytic cell ഈസിയായിട്ട് പഠിക്കാം PART 4

No comments:

Post a Comment