പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

3/25/2020

SSLC CHEMISTRY - UNIT 7 - SOAP MAKING - VIDEO CLASS

പത്താം ക്ലാസ്  കെമിസ്ട്രിലെ ഏഴാം അധ്യായത്തില്‍ സോപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടോപ്പിക്ക് പേജ് 129  ല്‍ കൊടുത്തിട്ടുണ്ട്. ഇതിനെ വിശദീകരിക്കുന്ന വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതയായ സ്മിത ടീച്ചര്‍ , STHS പുന്നയാര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Chemistry-SOAP And മുഴുവൻ മാർക്കും നേടൂ.

MORE RESOURCES BY SMITHA TEACHER 
കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം Periodic Table and Eelctronic Configuration  (10 videos)
GAS LAWS AND MOLE CONCEPT (3 VIDEOS) 
REACTIVITY SERIES AND ELECTRO CHEMISTRY  (4 VIDEOS)
ORGANIC CHEMISTRY - FUNCTIONAL GROUP, ISOMERISM, IUPAC NAMING(7 VIDEOS)
CHEMICAL REACTIONS OF ORGANIC COMPOUNDS(3 VIDEOS)  
FOR MORE CHEMISTRY RESOURCES - CLICK HERE 

No comments:

Post a Comment