**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

3/11/2020

SSLC EXAM SPECIAL - SOCIAL SCIENCE STUDY MATERIALS TO ENSURE HIGH SCORE

പത്താം ക്ലാസ് എസ്.എസ്‍ എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ വാഹിദ്. യു.സി. SIHSS Ummathur, Kozhikode.
പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ഒറ്റ മാര്‍ക്ക് ചോദ്യോത്തരങ്ങള്‍,  സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ പാഠഭാഗങ്ങളില്‍ പരാമര്‍ശിച്ചട്ടുള്ള വിവിധ തരം നികുതികള്‍, പ്രധാന പാഠഭാഗങ്ങളുടെ ഷോര്‍ട്ട് നോട്ടുകള്‍, Grid Time  sheet എല്ലാം ഉള്‍പ്പെട്ട ഈ പഠന വിഭവ ശേഖരം എല്ലാ തലത്തിലുള്ള കുട്ടികള്‍ക്കും തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും.
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രമായ പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത  ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ONE SCORE QUESTIONS AND ANSWERS
SHORT NOTES ON TAXES EXPLAINED  IN VARIOUS CHAPTERS OF SSLC SOCIAL SCIENCE
SHORT NOTES ON INDIA AFTER INDEPENDENCE
SHORT NOTES ON "INDIA THE LAND OF DIVERSITIES" 
GRID TIME SHEET

 FOR MORE SOCIAL RESOURCES -CLICK HERE

No comments:

Post a Comment