Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/17/2020

SSLC HINDI FINAL TIPS VIDEO BY SCHOOL MEDIA

നാളെ നടക്കുന്ന SSLC ഹിന്ദി പരീക്ഷയ്ക്ക്  ഓരോ പാoഭാഗത്ത് നിന്നും ഏതെല്ലാം ചോദ്യങ്ങൾ ഉണ്ടാകും ❓❓
ഏതെല്ലാമാണ്  എറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്ന  പാഠങ്ങൾ ❓❓
പരീക്ഷയ്ക്ക് A+ ഉറപ്പാക്കാൻ പഠിക്കേണ്ടത്  എന്തെല്ലാം ❓❓❓ ഇവയെല്ലാം വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC Hindi class | SSLC Hindi final Tips | 
FOR MORE HINDI RESOURCES CLICK HERE

No comments:

Post a Comment