സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

3/10/2020

SSLC MALAYALAM KERALA PADAVALI - VIDEOS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  കേരള പാഠാവലി  പാഠത്തെ ആസ്പദമാക്കിയുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ടി. ടി  വാസുദേവന്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാള വ്യാകരണത്തിലെ തദ്ധിതത്തെ സാമാന്യമായി പരിചയപ്പെടുത്തുന്ന അവതരണം.

പ്രിയദർശനം | Priyadarsanam | Nalini | നളിനി | കുമാരനാശാൻ | SSLC | കേരളപാഠാവലി | TT VASUDEVAN
അമ്മത്തൊട്ടിൽ |റഫീഖ് അഹമ്മദ് | TT Vasudevan Malayalam class
പാവങ്ങൾ | Victor Hugo | SSLC Malayalam | TT Vasudevan | മലയാളം ക്ലാസ്.
ശ്രീ നാരായണഗുരു | NARAYANA GURU | കുറ്റിപ്പുഴ കൃഷ്ണപ്പിള്ള | KUTTIPPUZHA KRISHNA PILLA | 
Lakshmana santhwanam | ലക്ഷ്മണസാന്ത്വനം | lakshmanopadesam | കേരളപാഠാവലി | SSLC
ഋതുയോഗം | Rithuyogam | Kalidasan | കാളിദാസൻ | പത്താംതരം കേരളപാഠാവലി പാഠം രണ്ട് 

No comments:

Post a Comment