സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

3/09/2020

SSLC PHYSICS D+ CAPSULE (MALAYALAM MEDIUM)

പത്താം ക്‌ളാസ് ഫിസിക്സ്  പാഠഭാഗങ്ങളുടെ  ഒരു D+ മൊഡ്യൂൾ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാമ് ശ്രീ രവി പി, എച്ച്.എസ് പെരിങ്ങോട്, പാലക്കാട് .
പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക്  ഉപകാരപ്പെടും എന്ന  വിശ്വാസത്തോടെ പ്രസിദ്ധീകരിക്കുന്നു
.എല്ലാവർക്കും ഒരിക്കൽ കൂടി വിജയാശംസകൾ നേരുന്നു .മുന്‍പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പരീക്ഷയെ എങ്ങിനെ നേരിടാം എന്ന ലേഖനം ഒന്നുകൂടി വായിക്കുന്നത് നന്നായിരിക്കും.
SSLC PHYSICS CAPSULE 2020 -ALL CHAPTERS

RELATED POST 
CLICK HERE TO DOWNLOAD SSLC EXAM TIPS 2020 - CLICK HERE
SSLC PHYSICS MODULE -ALL CHAPTERS (MAL MEDIUM)  

No comments:

Post a Comment