Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/25/2020

SSLC PHYSICS - ELECTROMAGNETIC INDUCTION - AN EXPERIMENT WITH CLAMP AMMETER - VIDEO

പത്താം ക്ലാസ്സിലെ ഊർജ്ജതന്ത്രത്തിലുള്ള വൈദ്യുതകാന്തിക പ്രേരണം എന്ന അധ്യായത്തിൽ ക്ലാമ്പ് അമ്മീറ്ററിനെ കുറിച്ച് പറയുന്നുണ്ട്. ക്ലാമ്പ് അമ്മീറ്റർ ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തുന്ന വീഡിയോയുമായി മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ.       ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

MORE VIDEOS BY DEEPAK SIR
SSLC CHEMISTRY REACTIVITY SERIES
HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION

No comments:

Post a Comment