പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

3/31/2020

TECHNIQUES USEFUL FOR TEACHERS - VIDEO TUTORIALS BY EDUZONE FOR YOU, YOU TUBE CHANNEL

അധ്യാപകര്‍ക്ക് ഉപകാരപ്രദമായ ഏതാനും വീഡിയോകള്‍ ഷെണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  സൂരജ് , Gups Vilakkode, Eduzone  for you you tube channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

നിങ്ങൾ വായിച്ച ബുക്കിലെയോ പേപ്പറിലെ യോ വരികൾ പെട്ടെന്ന് ടൈപ്പ് ചെയ്യാതെ വാട്സാപ്പിലോ ഫെയിസ് ബുക്കിലോ ഷെയർ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലേ? എളുപ്പത്തിൽ ആ സൂതവിദ്യ എങ്ങനെ ചെയ്യാമെന്നറിയാൻ താഴെയുള്ള വിഡിയോ കണ്ടു നോക്കൂ...

മൊബൈൽ സ്ക്രീൻ ലാപ്ടോപ്പിൽ അതുപോലെ കാണാൻ രണ്ടു വഴികൾ

No comments:

Post a Comment