Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

3/15/2020

WHAT IS CORONA ? DIGITAL HAND BOOK (MALAYALAM VERSION )BY JAMSHEER ATHEKKADAN

എന്താണ് കൊറോണ? കൊറോണയുടെ ലക്ഷണങ്ങൾ എന്തൊക്കെ? രോഗ നിർണയം നടത്തുന്നതെങ്ങനെ? ചികിൽസിക്കേണ്ടതെങ്ങനെ എന്നിവയെക്കുറിച്ച് അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ ഹാൻഡ് ബുക്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ജംഷീർ അത്തേക്കാടൻ, HST English & Kite Master,CHSS അടക്കാക്കുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD CORONA- DIGITAL HAND BOOK(MALAYALAM VERSION)

No comments:

Post a Comment