പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

5/02/2020

PLUS ONE CHEMISTRY -UNIT 12 HYDROCARBONS- VIDEO CLASSES BY: SMITHA PUNNAYAR

പ്ലസ് വണ്‍ കെമിസ്ട്രിയിലെ 12-ാം യൂണിറ്റായ HYDROCARBONSനെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar. 
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
MORE RESOURCES BY SMITHA TEACHERS
+1 Chemistry Photochemical smog, classical smong, acid rain, global warming easy study
Green chemistry,Ozone deplition,BOD,Eutrophication +1 Chemistry  
Structure of organic compounds from IUPAC Names
Conjugate acid base concept very easy explanation 

Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions
Temperature change in Equilibrium +1 chemistry.

Pressure change in Equilibrium മുൻ പരീക്ഷ ചോദ്യങ്ങൾ ലളിതമായി വിവരിക്കുന്നു.
Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions
1.Basic concepts of Chemistry  
2.P - Block Elements
3.Amines - Previous questions
4.+2 chemistry മുൻപരീക്ഷാചോദ്യങ്ങൾ - Quick revision- Haloalkanes(7 videos)
5. Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3(2 videos)
6.Redox reactions, oxidation number മുൻപരീക്ഷാചോദ്യങ്ങൾ -Quick Revision(2 videos)
7.Redox reaction-Half reaction method 2 -Basic medium(2 videos)

No comments:

Post a Comment