പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/01/2020

HINDI GRAMMAR - PRESENTATION BASED ON THE USAGE OF ड़ और ढ़

ड़, ढ़ എന്നീ വ്യഞ്ജന വർണ്ണങ്ങളുടെ പ്രയോഗം സംബന്ധിച്ചുള്ള പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി  പി സാര്‍. ജി.എച്ച്.എസ്.എസ്. കടന്നപള്ളി കണ്ണൂര്‍.ഇത് അധ്യാപകരെയും മറ്റും ഉദ്ദേശിച്ചുണ്ടാക്കിയതാണ്. സ്കൂൾ കുട്ടികൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാനാവുമോ എന്നറിയില്ല.
ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PRESENTATION - ड़  और ढ़
RECENT POSTS BY RAVI SIR
PRESENTATION - कि  और की
WORKSHEET - कि  और की
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES 

No comments:

Post a Comment