**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

4/29/2020

HOW TO CREATE FREE OBJECTIVE TYPE ONLINE EXAM WITH IMMEDIATE LIVE RESULT? VIDEO TUTORIAL BY ROY JOHN

എങ്ങനെയാണ് കുട്ടികൾക്ക് വേണ്ടി ഓൺലൈൻ മാതൃക പരീക്ഷ തയ്യാറാക്കുന്നത് എന്നത് വിശദീകരിച്ച്, ഉദാഹരണ സഹിതം തീർത്തും ലളിതമായി പഠിപ്പിച്ച് തരുന്ന  വീഡിയോ ഷേണി ബ്ലോഗിലൂടെ ,െയര്‍ ചെയ്യുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
 ലോവർ പ്രൈമറി, അപ്പർ പ്രൈമറി,  ഹൈസ്കൂൾ, ഹയർ സെക്കൻഡറി,  കോളേജ് എന്നീ വിഭാഗങ്ങളിലെ ഏത് വിഷയം കൈകാര്യം ചെയ്യുന്ന  അധ്യാപകർക്കും ആത്മവിശ്വാസത്തോടെ ഓൺലൈൻ പരീക്ഷയ്ക്ക് ചുക്കാൻ പിടിക്കാൻ സഹായിക്കുന്നു. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ മാതൃകാപരീക്ഷക്ക്‌ ഗൂഗിൾ ഫോം ഉപയോഗിക്കുന്നതിന്റെ ഉൾവഴികൾ, സാങ്കേതികവിദ്യയിൽ പരിചയമില്ലാത്തവർക്ക് കൂടി മനസ്സിലാകുന്ന വിധത്തിൽ ലളിതമായി കാണിച്ചുതരുന്നു.
HOW TO CREATE FREE OBJECTIVE TYPE ONLINE EXAM WITH IMMEDIATE LIVE RESULT?

No comments:

Post a Comment