Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

4/19/2020

KSTA ACADEMIC COUNCIL KASARAGOD DISTRICT COMMITTEE - ONLINE SSLC / HSS MODEL EXAMINATIONS

പ്രിയ വിദ്യാർത്ഥികളെ,
കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA Kasaragod ജില്ലാ അക്കാദമിക് കൗൺസിൽ നിങ്ങൾക്കായി ONLINE SSLC / HSS MODEL EXAMINATION  സംഘടിപ്പിക്കുന്നു. 2020 ഏപ്രിൽ 20 മുതൽ 25 വരെയാണ് പരീക്ഷകൾ നടത്തുന്നത്. വിദഗ്ധർ തയ്യാറാക്കിയ വ്യത്യസ്ത വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും ലഭിക്കാനായി ചുവടെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക . രജിസ്‌ട്രേഷനു ശേഷം SUBMIT നൽകിയാൽ, തുറന്നു വരുന്ന വിൻഡോയിൽ ചോദ്യപേപ്പറുകളിലേക്ക് നയിക്കുന്ന ലിങ്ക് നൽകിയിട്ടുണ്ട് . എല്ലാവരും ഈ അവസരം പ്രയോജനപെടുത്തുമല്ലോ.
ചോദ്യങ്ങളിലേക്കും ഉത്തരസൂചികയിലേക്കുമുള്ള ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു.
https://forms.gle/abYb5c4vLSNnPMHT9
🛑🛑🛑🛑🛑🛑🛑🛑
മാതൃക പരീക്ഷ ടൈം ടേബിൾ
SSLC
20-04-20 - 10 മണി മുതൽ 11.30 വരെ ( കെമിസ്ട്രി )
22-04-2020-10 മണി- 12.30 ( ഗണിതം)
24-04-2020-10 മണി- 11.30 (ഫിസിക്സ്)
ഹയർ സെക്കണ്ടറി
ഒന്നാം വർഷം ( രാവിലെ 10 മണി മുതൽ)

21-04-20- കെമിസ്ട്രി
23-04-20- ഇക്കണോമിക്സ്
24.04-20- ഫിസിക്സ്
25-04-20- ജ്യോഗ്രഫി, എക്കൗണ്ടൻസി
രണ്ടാം വർഷം
( രാവിലെ 10 മണി മുതൽ )

21 - 04-20-പൊളിറ്റിക്കൽ സയൻസ് ,മാത്തമാറ്റിക്സ്
23-04-20- ബിസിനസ് സ്റ്റഡീസ്
24-04-20- ഹിസ്റ്ററി
25-04-20- ബയോളജി

10 comments:

  1. Online model examinte answer key please



    ReplyDelete
  2. How can i participate in online exam

    ReplyDelete
  3. Plz give me plus one online question

    ReplyDelete
  4. Superb👌.....Thanks...This is very helpful for us.....

    ReplyDelete
  5. Plus2 mathematics answer key please

    ReplyDelete
  6. Plus one economics 33rd question ans sheriyano? frequency alle edukande?

    ReplyDelete
  7. SSLC online EXAM മറ്റൊരു Question Paper ൽ ഇനിയും ഒരു തവണ കൂടി വേണം

    ReplyDelete