പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/21/2020

PLUS ONE PHYSICS - CHAPTERWISE IMPORTANT DERIVATIVES - INTRODUCTION

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ മെയ്‌മാസത്തിൽ  നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വച്ചുകൊണ്ട് പഠിക്കുക, സാധാരണയായി +1 കുട്ടികൾ ഏറ്റവും വിഷമത്തോടെ പറയുന്ന ഒരു കാര്യമാണ് Derivations അറിയില്ല എന്ന്. ഇനി വിഷമിക്കേണ്ട Derivations വളരെ easy ആയി നിങ്ങൾകുമുന്നിൽ പരിചയപ്പെടുത്തുകയാണ് ശ്രീ  അനൂപ് സർ  in Ap& BJ lectures
Plus1 | Physics |Chapter wise Important Derivations|Introduction

RELATED POSTS 
Plus one Previous Year Question Discussion - Part 3 
Plus One previous year question discussion - Part 2
Plus 1 physics previous year question discussion - Part 1 

No comments:

Post a Comment