പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

4/19/2020

PLUS ONE PHYSICS -EXAM PREPARATION - COACHING CLASSES - 15 UNITS IN 15 MODULES TO ENSURE A+ - PART 2

+1 ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15 മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം ക്ലാസ് നല്‍കുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube channel. ഇന്ന് പരിശീലന പദ്ധതിയുടെ രണ്ടാം ഭാഗമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE -PHYSICS CLASS -KERALA- EXAM PREPARATION - PART 1

No comments:

Post a Comment