കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

4/22/2020

PLUS ONE PHYSICS - MOTION IN A STRAIGHT LINE - VIDEO CLASS 5/15 : BY: EDUZONE FOR YOU

+1 ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15 മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം ക്ലാസ് നല്‍കുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube channel. ഇന്ന് പരിശീലന പദ്ധതിയുടെ അഞ്ചാം  ഭാഗത്തില്‍  Motion In Straight Line എന്ന പാഠത്തില്‍നിന്ന്  പരീക്ഷയക്ക് സ്ഥിരമായി ചോദിക്കാരുള്ള ചോദ്യങ്ങളുടെ വിശകലനമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MOTION IN A STRAIGHT LINE - PLUS ONE PHYSICS
RELATED POSTS
PLUS ONE PHYSICS - WAVES PREVIOUS YEAR QUESTION 

PLUS ONE PHYSICS- MECHANICAL PROPERTIES OF SOLIDS
Plus One Physics Class - Units & Measurements Previous year questions-PART 2
PLUS ONE -PHYSICS CLASS -KERALA- EXAM PREPARATION - PART 1

No comments:

Post a Comment