Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

5/10/2020

PLUS ONE PHYSICS - WAVES - VIDEO CLASSES BY: ANOOP SIR

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ മെയ്‌മാസത്തിൽ  നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വച്ചുകൊണ്ട്   +1 2  പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ സഹായകരമായ വീഡിയോകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ  അനൂപ് സർ  in Ap& BJ lectures.
Waves  എന്ന യൂണിറ്റില്‍നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെ വിശകലനമാണ് വീഡിയോകളിലൂടെ അവതരിപ്പിക്കുന്നത്
RELATED POSTS
PLUS ONE PHYSICS - DERIVATION SERIES - PART 2
Plus1 | Physics |Chapter wise Important Derivations|Introduction
Plus one physics Previous Year Question Discussion - Part 3 
Plus One physics previous year question discussion - Part 2
Plus 1 physics previous year question discussion - Part 1   

MORE RESOURCES BY AP & Bj lECTURES
PLUS TWO BOTANY -UNIT - ECOSYSTEM - TOPIC : DECOMPOSITION
PLUS TWO BOTANY - GEL - ELECTROPHORESIS 
Plus two  BOTANY Previous Year Question Discussion.

No comments:

Post a Comment