സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

4/15/2020

SCIENCE STORY SERIES - THE UNKNOWN TALES OF FACTS THAT LEAD TO INVENTIONS

ലോക്ക് ഡൗൺ സമ്മർദത്തിലും കഴിയുന്ന വിദ്യാർത്ഥികൾക്ക് അറിവിന്റെ ആനന്ദവുമായി ശാസ്ത്രത്തിന്റെ അറിയാ കഥകളും അറിയേണ്ട കഥകളും സീരിസായി അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ ..
ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഒരു കഥയുണ്ട്. ഓരോ ശാസ്ത്രജ്ഞനും ഒരു സംഭവ കഥ പറയാനുണ്ട്. ആ കഥകളിലൂടെ ഒരു യാത്ര ... സുരേഷ് സാറിന്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
1. LILAVATHI, ലീലാവതി

No comments:

Post a Comment