Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

4/10/2020

SSLC CHEMISTRY ONLINE TEST PAPER BY SIR SYED HSS THALIPAPRAMBA

S S L C വിദ്യാർത്ഥികൾക്കായി ഓൺലൈൻ റിവിഷൻ ടെസ്റ്റ്
*** 10/04/20  രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ***
ഇനി നടക്കാനുള്ള എസ്എസ്എൽസി പരീക്ഷകളുടെ പരിശീലനത്തിനായി SIR SYED HSS അധ്യാപകർ തയ്യാറാക്കിയ രസതന്ത്രം ഓൺലൈൻ പ്രാക്ടിസ് റിവിഷൻ ടെസ്റ്റ്  ലിങ്കിൽ പ്രസിദ്ധീകരിച്ചു. ഒബ്ജെക്റ്റീവ് ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകാനും അപ്പോൾ തന്നെ സ്കോർ അറിയാനും സാധിക്കും. ലോക്ക് ഡൌൺ സമയത്ത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ റിവിഷൻ ചെയ്യുവാന്‍ വളരെ ഉപകാരപ്രദം
ചുവടെ നല്‍കിയട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഔണ്‍ ലൈന്‍ പരീക്ഷ എഴുതാം..
ഓണ്‍ലൈന്‍ ലിങ്ക്  കൂട്ടുക്കാര്‍ക്കും അയക്കുമല്ലോ..
ലിങ്ക് ഷെയര്‍ ചെയ്ത സലീം സാറിന് ഞങ്ങളടെ നന്ദി അറിയിക്കുന്നു. 
CHEMISTRY ONLINE TEST PAPER 3
https://forms.gle/E9Apdnnnu6UvVi4N7 
RELATED POST
MATHS  ONLINE TEST PAPER 2 
https://forms.gle/H6VrrysZFC57okkw6 
QUIZ ON CORONA AWARENESS TEST PAPER 1 
https://forms.gle/bd2dzQEKEvavqeHr9

No comments:

Post a Comment