കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

4/20/2020

SSLC CHEMISTRY - UNIT 7 - ORGANIC CHEMISTRY - VIDEO CLASSES & SHORT NOTES (MM &EM)

 SSLC കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  Unit 7 : ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ (Chemical reactions of Organic Compounds ) എന്ന ചാപ്റ്ററിന്റെ (Malayalam & English Medium)  അവതരണം മൂന്ന് partകളിൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube Channel.   ഈ  പാഠഭാഗവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് നോട്ടുകളും നല്‍കിയിട്ടുണ്ട്.
നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഓർഗാനിക് കെമിസ്ട്രി രാസപ്രവർത്തനങ്ങൾ Part-1 | Addison Reaction | substitution reaction | Unit 7

ഓർഗാനിക് കെമിസ്ട്രി രാസപ്രവർത്തനങ്ങൾ part-2 | Thermal cracking | combustion | polymerization
CHEMISTRY UNIT 7 - SHORT NOTES - MAL MEDIUM 
CHEMISTRY UNIT 7 - SHORT NOTES - ENG MEDIUM

No comments:

Post a Comment