പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

5/20/2020

SSLC CHEMISTRY - VIDEO CLASSES BASED ON IMPORTANT QUESTIONS - CHAPTERWISE BY: DJ MISSION YOU TUBE CHANNEL

 പത്താം ക്ലാസ്സിലെ കുട്ടികൾക്ക് SSLC പരീക്ഷയിൽ രസതന്ത്രം വിഷയം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി, ഓരോ അധ്യായത്തിലെയും, സ്ഥിരമായി ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ മാത്രം ഒരിക്കൽ കൂടി കുട്ടികൾക്ക് ലഭിക്കുന്നതിന് വേണ്ടി വീഡിയോ ക്ലാസ്സ് ഒരുക്കുന്നു. ഓരോ അധ്യായവും രണ്ട് വീതംവീഡിയോകളാക്കി ആകെ 14 വീഡിയോകൾ ഉണ്ടാകും വീഡിയോകള്‍ തയ്യാറാക്കിയ ബെനഡിക്ട് സാറിനും ഷെയര്‍ ചെയ്ത T.C Sulaiman സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Unit 7 -Chemical Reactions of Organic Compounds(Part - 2)- Esterification
 UNIT 7 -Chemical Reactions of Organic Compounds .Part - 1

</>

No comments:

Post a Comment