പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

5/28/2020

SSLC CHEMISTRY VIDEOS FOR FULL A+ BY SMITHA TEACHER : VIDEO CLASSES BASED ON IMPORTANT QUESTIONS FROM ALL CHAPTERS+ QUESTION PAPER 2 SETS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികൾക്കായി അവസാന ഘട്ട റിവിഷന്‍ ക്ലാസ്സുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍ , HST, Physical Science, STHS പുന്നയാർ ..ഇടുക്കി.
**എസ്.എസ്.എല്‍ സി കെമിസ്ട്രി  മാതൃകാ ചോദ്യപേപ്പറും(ഇംഗ്ലീഷ് മീഡിയം) ഉത്തര സൂചികയും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   
SSLC CHEMISTRY MODEL QUESTION PAPER ENG MEDIUM
SSLC CHEMISTRY ANSWER KEY
SSLC CHEMISTRY QUESTION PAPER EM 2  
SSLC CHEMISTRY - ANSWER KEY
SSLC CHEMISTRY QUICK REVISION  - FOR FULL A+
പരീക്ഷയ്ക്ക് പോകുന്നു മുമ്പ് ഈ വീഡിയോ കാണൂ പ്രതീക്ഷിച്ചതിൽ കൂടുതൽ മാർക്ക് നേടാം
UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION(10 VIDEOS)
UNIT 6 -NOMENCLATURE OF ORGANIC COMPOUNDS & NOMENCLATURE(7 VIDEOS)
UNIT 7- CHEMICAL REACTIONS OF ORGANIC COMPOUNDS(4 VIDEOS)

No comments:

Post a Comment