01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

4/15/2020

SSLC CHEMISTRY ONLINE TEST PAPER - UNIT 1 - MAL AND ENG MEDIUM -BY FARHAN O. P

ഒരു Link ഉപയോഗിച്ച് തന്നെ മലയാളം, ഇംഗ്ലീഷ് മീഡിയം വേർതിരിച്ച് പരീക്ഷ എഴുതാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിച്ച് കെമിസ്ട്രി ഒന്നാം പാഠഭാഗത്തിന്റെ ഓൺലൈൻ ചേദ്യപ്പേപ്പർ ഷെയർ ഷെയ്യുകയാണ് NIT CALICUT ലെ chemical engineering വിദ്യാര്‍ത്ഥി ഫര്‍ഹാന്‍  ഒ. പി .
SSLC മാതൃകയിൽ വിവിധ മാർക്കിന്റെ ചോദ്യങ്ങൾ പ്രത്യേകം ഭാഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫര്‍ഹാന്‍ ഒ.പി ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ  അഭിനന്ദനങ്ങള്‍.
SSLC CHEMISTRY ONLINE TEST UNIT 1 (MAL AND ENG MEDIUM)

No comments:

Post a Comment