Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

5/03/2020

SSLC MATHEMATICS - ONLINE REVISION UNIT 10,11 BY: IUHSS PARAPPUR

ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവര്‍ത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറുകള്‍  കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ്.  ഇതിന്റെ തുടര്‍ച്ചയായി ഇന്ന്  ഗണിതം 10, 11 യൂണിറ്റുകളുടെ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ചുവടെ നല്‍കുകയാണ്.
MATHEMATICS  
MATHS UNIT 10,11
MATHS UNIT 8
MATHS UNIT 6,9
MATHS UNIT 5
MATHS UNIT 4 
MATHS UNIT 3
Maths UNIT 2 
Maths UNIT1  
 CHEMISTRY
CHEMISTRY UNIT 7
CHEMISTRY UNIT 6
CHEMISTRY UNIT 5 
CHEMISTRY UNIT 4 
CHEMISTRY UNIT 3
CHEMISTRY UNIT 2
CHEMISTRY UNIT 1
 PHYSICS
PHYSICS ONLINE TEST 7 - UNIT 7
PHYSICS ONLINE TEST 6 - UNIT 6  
PHYSICS ONLINE TEST 5 - UNIT 5  
PHYSICS ONLINE TEST 4 UNIT 4
PHYSICS UNIT 3
PHYSICS UNIT 2

PHYSICS UNIT 1
    

No comments:

Post a Comment