പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/20/2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - VIDEO CLASS AND PRACTICE QUESTIONS(MM& EM)

അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള  കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത  സാഹചര്യത്തിൽ Mathematics online ക്ലാസുകള്‍ തുടങ്ങുകയാണ് ശ്രീ പ്രവീണ്‍ അലത്തിയൂര്‍.
വീഡിയോ ആവർത്തിച്ചു കണ്ടതിന് ശേഷം ഇതോടൊപ്പമുള്ള  part 1 വീഡിയോയുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം pdf notes കൂടി നോക്കുക. Doubt കൾ ഉണ്ടെങ്കിൽ ബ്ലോഗിലൂടെ കമന്റ്‌ ആയി ചോദിക്കാവുന്നതാണ്.
കുട്ടികള്‍ വീഡിയോയും pdf notes ഉം പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ  ആരംഭിക്കുക.
സമാന്തരശ്രേണി || Arithmetic Sequence || Part 1 || Mathematics Video Class

ARITHMETIC SEQUENCES - PART I NOTES -MAL MEDIUM
ARITHMETIC SEQUENCES - PART I NOTES ENG  MEDIUM
MORE RESOURCES BY PRAVEEN SIR 
MATHS ONLINE TEST PAPERS
12/04/2020 MCQ 8
https://forms.gle/j5qC9pkuWb6U2KoQA
11/04/2020 MCQ 7
https://forms.gle/NuavoXqU1auAGzUZ6
10/04/2020 MAQ 6
https://forms.gle/J6AcTwCwidQh1Gyv9
09/04/2020 MCQ 5
https://forms.gle/TpewUf5aRsUmRq7e8

08/04/2020
https://forms.gle/iKLtZ3ZqskEErfeA7
7/04/2021 MCQ3
https://forms.gle/NwsEpbYFYuMBuxzi9
6/04/2021 MCQ2
https://forms.gle/6QZBjd27nyJ5qh5A9
5/04/2021 MCQ 1
https://forms.gle/r4yxKP4R6cVK5UxEA
SSLC MATHS - ARITHMETIC SEQUENCES - STUDY MATERIALS (INCORPORATED WITH ALL CONCEPTS) - PART I 
SSLC MATHS ARITHMETIC SEQUENCES IMPORTANT QUESTIONS AND ANSWERS
SSLC MATHS - ARITHMETIC SEQUENCES- PATTERN QUESTIONS pdf
SSLC MATHS - ARITHMETIC SEQUENCES - PATTERN QUESTIONS pptx
CLASS 10 || KERALA SSLC || ARITHMETIC SEQUENCES || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCES || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS
 

No comments:

Post a Comment