പൊതുവിദ്യാഭ്യാസം -2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - 2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം - തീയതി പുനക്രമീകരിക്കുന്നത്‌ - സംബന്ധിച്ച നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

4/09/2020

SSLC PHYSICS CHEMISTRY MATHS LIVE CLASSES BY MSF DIST COMMITTEE MALAPPURAM UNDER stay@ home, study @Home PROJECT

മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ covid 19 ന്റെ പശ്ചാത്തലത്തില്‍ stay@ home, study @Homeപദ്ധതിയുടെ ഭാഗമായി SSLC വിദ്യാർഥികൾക്കുള്ള ഓൺലൈൻ ലൈവ് ക്ലാസ്സുകള്‍ പോസ്റ്റ് ചെയ്യുകയാണ് .ആദ്യ മൂന്ന് ദിവസം ഹൈസ്കൂള്‍ ക്ലാസുകളാണ് നടക്കുന്നത്. പിന്നീട് ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ആരംഭിക്കുന്നതാണ് . എല്ലാ ദിവസവും നാല് മണിക്കാണ് ക്ലാസ് ആരംഭിക്കുന്നത്.

No comments:

Post a Comment