01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

4/13/2020

SSLC PHYSICS -: EXAM SURE QUESTIONS AND ANSWERS - PART 4,5 AND 6

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ഇതിന്റെ  ഭാഗമായി 10 മിനിട്ട് ദൈർഘ്യമുള്ള  ചോദ്യോത്തരപ്പയറ്റ് വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്.    ഈ സീരീസിന്റെ 4,5,6 ഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Magnetic effect of electric current, part 1, Sure questions , SSLC Physics- video 3/20 SSLC PHYSICS SURE QUESTIONS- PART 2 LIGHTING EFFECT OF ELECTRICITY 2/20 
SSLC Physics: Exam Sure Questions and Answers, Effects of electric current, Heating effect - 1/20
MORE RESOURCES BY SURESH SIR 
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1   
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION)  
ENERGY CRISIS - TROLL VIDEO  
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5    
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter 

sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
 
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video

No comments:

Post a Comment