പൊതുവിദ്യാഭ്യാസം -2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - 2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം - തീയതി പുനക്രമീകരിക്കുന്നത്‌ - സംബന്ധിച്ച നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

4/13/2020

SSLC PHYSICS ONLINE REVISION TEST SERIES BY V A EBRAHIM(UPDATED WITH TEST 2 - UNIT 2

കൊറോണ കാലത്തെ  വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനുംഫിസിക്സിലെ  ഓരോ  യൂണിറ്റില്‍നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങളെ ഉള്‍പ്പെടുത്തി  എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത്  സ്കൂളിലെ ശ്രീ വി.എം ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഫിസിക്സ് റിവിഷന്‍ ടെസ്റ്റ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ( യൂണിറ്റ് 2 )ലിങ്ക് ചുവടെ നല്‍കുകയാണ്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS ONLINE TEST 2 - UNIT 2  
https://forms.gle/7fHuDmEqgB8aLntB9
PHYSICS  REVISION TEST SERIES - UNIT 1 - TEST 1
https://forms.gle/UjKR8xJ9DX5atAsE7

No comments:

Post a Comment