പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/20/2020

SSLC PHYSICS ONLINE REVISION TEST SERIES - UNIT 3, 4 (MAL & ENG MEDIUM) BY BYKVHSS VALAVANNUR

പത്താം ക്ലാസ്സ്‌  ഫിസിക്സിലെ യൂണിറ്റ് 3 : വൈദ്യുത കാന്തിക പ്രേരണം, യൂണിറ്റ് 4 : പ്രകാശത്തിന്റെ അപവര്‍ത്തനം എന്നീ പാഠങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍  എക്സാമിന്റെ ലിങ്കുകള്‍            (MM & E M)  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അബ്ദുള്‍ കരീം കുന്നതടത്തില്‍ ; ബി വൈ കെ വി വി എച്ച് എസ് എസ് വളവന്നൂർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS UNIT 3 -ELECTROMAGNETIC INDUCTION  - ONLINE TEST (PART2)  BY ABDUL KAREEM
SSLC PHYSICS UNIT 4 -REFLECTION OF LIGHT - ONLINE TEST 4 ABDUL KAREEM
SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE TEST 2 BY ABDUL KAREEM 
SSLC PHYSICS UNIT 4 - REFLECTION OF LIGHT - ONLINE TEST 1 BY SALIH MOOSA

No comments:

Post a Comment