Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

4/07/2020

SSLC PHYSICS -SHORT NOTES - ALL CHAPTERS - ALL CONCEPTS (MAL MEDIUM)

 പത്താം ക്ലാസിലെ ഫിസിക്സ് പാഠ പുസ്തകത്തിലെ ഓരോ അധ്യായത്തിലേയും ഓരോ പേജിലേയും ഓരോ  വരിയിലേയും ആശയങ്ങള്‍ ചോര്‍ന്ന് പോവാതെ തയ്യാറാക്കിയ പഠനവിഭവം   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വല്ലാപുഴ ജി. എച്ച് എസ് ലെ അദ്ധ്യാപകന്‍ ശ്രീ അനീഷ് നിലമ്പൂർ. മാത്രമല്ല വിലയിരുത്താം എന്ന ഭാഗത്തിലുള്ള മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം ഷെയര്‍ ചെയ്ത അനീഷ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
  

 SSLC PHYSICS- SHORT NOTES- ALL CHAPTERS - ALL CONCEPTS - MAL MEDIUM
 MORE RESOURCES FROM ANEESH NILAMBUR
എസ്.എസ്.എല്‍ സി ഫിസിക്സ് പഠിക്കാന്‍ ചില സൂത്രങ്ങള്‍  CLICK HERE TO DOWNLOAD SSLC PHYSICS SAMPLE QUESTION PAPER 

No comments:

Post a Comment